fbpx
Info UAE News ഷാർജ

IPL UAE : ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും ചെന്നൈ സൂപ്പര്‍ കിങ്‌സും ഇന്ന് നേര്‍ക്കുനേര്‍

IPL UAE: Royal Challengers Bangalore take on Chennai Super Kings today at Sharjah Cricket Stadium

ഐപിഎല്‍ സീസണിലെ മുപ്പത്തിയഞ്ചാം മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും ചെന്നൈ സൂപ്പര്‍ കിങ്‌സും ഇന്ന് നേര്‍ക്കുനേര്‍. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ന് വെള്ളിയാഴ്ച യു എ ഇ സമയം വൈകിട്ട് 6 മണിക്കാണ് മത്സരം ആരംഭിക്കുക. യുഎഇ എഡിഷനിലെ ആദ്യ കളിയില്‍ സിഎസ്‌കെ ജയം നേടിയപ്പോള്‍ ആര്‍സിബി കെകെആറിനെതിരെ നാണംകെട്ട തോല്‍വിയുമായാണ് രണ്ടാം മത്സരത്തിനിറങ്ങുന്നത്.

കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് ഇക്കുറി മികച്ച പ്രകടനം നടത്തുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലവില്‍ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.

error: Content is protected !!