fbpx
Info UAE News ദുബായ്

സ്ട്രോങ്ങ് ലൈറ്റും ദുബായ് വാർത്തയും ചേർന്ന് നടത്തിയ മത്സരത്തിലെ വിജയി സമ്മാനങ്ങൾ ഏറ്റുവാങ്ങി

The winner of the competition, which was co-hosted by Strong Light and Dubai News, received the prizes

സ്ട്രോങ്ങ് ലൈറ്റും ദുബായ് വാർത്തയും ചേർന്ന് നടത്തിയ മത്സരത്തിലെ വിജയി സമ്മാനങ്ങൾ ഏറ്റുവാങ്ങി.

സ്ട്രോങ്ങ് ലൈറ്റും ദുബായ് വാർത്തയും ചേർന്ന് ദുബായ് വാർത്ത നൈറ്റ് അപ്ഡേറ്റ്സിലൂടെ നടത്തിയ മത്സരത്തിൽ വിജയിയായ ജഹ്ഫർ മനു തിരുനിലത്ത് ദുബായ് വാർത്തയുടെ ഓഫീസിലിലെത്തി സ്ട്രോങ്ങ് ലൈറ്റ് മാനേജ്മെന്റ് അംഗങ്ങളായ മുഹമ്മദ് റഷീദ് ( മാർക്കറ്റിംഗ് മാനേജർ), ഹസ്സൻ വരിക്കോട്ടിൽ (സെയിൽസ് സൂപ്പർവൈസർ), ഇർഫാൻ പാറയിൽ (മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ) എന്നിവരിൽ നിന്നും സമ്മാനങ്ങൾ ഏറ്റുവാങ്ങി.

ടോർച്ച്, ബ്ലെൻഡർ, റീചാർജബിൾ ഫാൻ, എമർജൻസി ലൈറ്റ് തുടങ്ങിയ സമ്മാനങ്ങളാണ് ജഹ്ഫർ മനു കരസ്ഥമാക്കിയത്.

സ്ട്രോങ്ങ് ലൈറ്റ് എന്ന ബ്രാൻഡ് ഗൾഫിൽ 30 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി നിരവധി പുതിയ ഉൽപ്പന്നങ്ങൾ ഇപ്പോൾ വിപണിയിൽ എത്തിക്കുന്നുണ്ട്.

error: Content is protected !!