fbpx
Info UAE News ദുബായ്

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 276 പുതിയ കോവിഡ് കേസുകൾ മാത്രം – ഒക്ടോബർ 1

Only 276 new Covid cases in the UAE - October 1

യുഎ ഇയിൽ ഇന്ന് ഒക്ടോബർ 1 ന് 276 പുതിയ കോവിഡ് കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 365 പേർക്ക് രോഗമുക്തിയും 3 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 276 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 736,268 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 365 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 728,911 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 2,100 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 5,257 സജീവ കോവിഡ് കേസുകളാണുള്ളത്.

 

error: Content is protected !!