fbpx
Info അന്തർദേശീയം ഒമാൻ

ഷഹീൻ ചുഴലിക്കാറ്റ് : ഒമാനിൽ വെള്ളപ്പൊക്കത്തിൽ കാണാതായ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

Hurricane Shaheen: A child who went missing in floods in Oman has been found dead

ഒമാനിലെ ഷഹീൻ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കാണാതായ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി ഒമാൻ വാർത്താ ഏജൻസി അറിയിച്ചു.

മസ്കറ്റിലെ അൽ അമേറത്തിലെ വിലായത്തിലെ വെള്ളപ്പൊക്കമുണ്ടായ പ്രദേശത്താണ് കുട്ടിയെ കണ്ടെത്തിയത്.

ഒമാനിൽ കഴിഞ്ഞ ദിവസം മുതല്‍ അതിശക്തമായ മഴ തുടരുകയാണ്. കാറ്റ് നേരിട്ട് ബാധിക്കുമെന്ന് കരുതപ്പെടുന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

 

error: Content is protected !!