fbpx
Info UAE News എക്സ്പോ 2020 ദുബായ്

എക്സ്പോ ഉദ്ഘാടന ദിവസത്തിൽ മാത്രം GDRFA നൽകിയത് 32,000 ത്തിലധികം എൻട്രി പെർമിറ്റുകൾ

On the opening day of the expo alone, GDRFA issued more than 32,000 entry permits

ദുബായ് എക്സ്പോ 2020 ദുബായ് ഉദ്ഘാടന ചടങ്ങിലേക്കായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) സെപ്റ്റംബർ 30 കഴിഞ്ഞ വ്യാഴാഴ്ച മാത്രം 32,000 ത്തിലധികം എൻട്രി പെർമിറ്റുകൾ നൽകിയതായി അധികൃതർ അറിയിച്ചു.

മെഗാ ഇവന്റിലേക്ക് ദശലക്ഷക്കണക്കിന് സന്ദർശകരെ സ്വാഗതം ചെയ്യാൻ ഞങ്ങൾ തയ്യാറാണെന്നും വരും ദിവസങ്ങളിൽ പെർമിറ്റുകളുടെ എണ്ണം വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ദുബായ് ഡയറക്ടർ ജനറൽ ലെഫ്.ജനറൽ മുഹമ്മദ് അൽ മെറിപറഞ്ഞു.

ദുബായ് എയർപോർട്ടുകളിലെ പാസ്പോർട്ട് കൺട്രോൾ ഓഫീസർമാർ പ്രതിദിനം 85,000 ൽ അധികം യാത്രക്കാരെ എൻട്രി, എക്സിറ്റ് പോയിന്റുകളിൽ കൈകാര്യം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

error: Content is protected !!