fbpx
UAE News ഇന്ത്യ

മൂല്യം ഇടിഞ്ഞ് ഇന്ത്യൻ രൂപ : ഒരു യു എ ഇ ദിർഹത്തിന് 20.33 ഇന്ത്യൻ രൂപ

അമേരിക്കൻ ഡോളറിനെ അപേക്ഷിച്ച് ഇന്ത്യൻ രൂപയുടെ മൂല്യം 32 പൈസ കുറഞ്ഞ് 74.63 ആയി. ഇത് ഒരു യു എ ഇ ദിർഹത്തിന് 20 .33 ഇന്ത്യൻ രൂപ എന്ന നിരക്കിലാണ്. ഇന്ത്യൻ ഇന്റർബാങ്ക് വിദേശനാണ്യത്തിൽ, അവസാന ക്ലോസിംഗിനേക്കാൾ 32 പൈസയുടെ ഇടിവ് രേഖപ്പെടുത്തി, രൂപയുടെ മൂല്യം 74.63 ൽ ദുർബലമായി തുറന്നു

error: Content is protected !!