fbpx
UAE News അബൂദാബി ദുബായ്

കാന്തപുരത്തിന് യു എ ഇയുടെ ഗോൾഡൻ വിസ

Golden Visa of UAE for Kanthapuram

പ്രമുഖ പണ്ഡിതൻ കാന്തപുരം എ പി അബുബക്കർ മുസ്ലിയാർക്ക് യുഎ ഇ യുടെ ഗോൾഡൻ വിസ ലഭിച്ചു.

ഇന്ത്യയുടെ ഗ്രാൻഡ് മുഫ്തി , ഏറ്റവും പ്രബലനായ സംഘാടകൻ , മികച്ച സാമൂഹിക ജീവ കാരുണ്യ പ്രവർത്തകൻ എന്നീ നിലകളിൽ കാന്തപുരത്തിന് അറബ് മേഖലയിലും മറ്റ്‌ അന്താരാഷ്‌ട്ര വേദികളിലും നിർണായക സ്വാധീനമുണ്ട്. 10 വർഷത്തെ ഗോൾഡൻ വിസ ലഭിച്ചതിൽ കാന്തപുരം സന്തോഷം രേഖപ്പെടുത്തി

error: Content is protected !!