fbpx
Info UAE News അബൂദാബി ദുബായ്

യുഎഇയിൽ ഇന്ന് 156 കോവിഡ് കേസുകൾ മാത്രം – ഒക്ടോബർ 6

There are only 156 covid cases in the UAE today - October 6

യുഎഇയിൽ ഇന്ന് ഒക്ടോബർ 6 ന് 156 കോവിഡ് കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 216 പേർക്ക് രോഗമുക്തിയും 3 മരണങ്ങളും റിപ്പോർട്ട് ചെയ്തു

ഇന്നത്തെ പുതിയ 156 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 737,229 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 216 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 730,309ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 2,107 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 4,813 സജീവ കോവിഡ് കേസുകളാണുള്ളത്. 298,908 പുതിയ പരിശോധനകളിലൂടെയാണ് 156 പുതിയ കോവിഡ് കേസുകൾ കണ്ടെത്തിയത്.

error: Content is protected !!