fbpx
കേരളം

കേരളം ബൂത്തിൽ; പോളിംഗ് 50% കടന്നു

തിരുവനന്തപുരം : വോട്ടെടുപ്പിന്റെ 8 മണിക്കൂറുകൾ അടുക്കുമ്പോൾ സംസ്ഥാനത്ത് പോളിംഗ് 50% കടന്നു. തൃശൂർ, പാലക്കാട്‌, തിരുവനന്തപുരം, ആറ്റിങ്ങൽ പത്തനംതിട്ട, വയനാട്, കണ്ണൂർ, കാസർഗോഡ്, ഇടുക്കി, ചാലക്കുടി, ആലപ്പുഴ എന്നീ മണ്ഡലങ്ങളിൽ 50% മുകളിൽ പോളിംഗ് രേഖപ്പെടുത്തി. തുടർന്ന് ഉടൻ തന്നെ മറ്റു മണ്ഡലങ്ങളും 50% പോളിംഗ് കടക്കും എന്നാണ് റിപ്പോർട്ട്‌.

error: Content is protected !!