fbpx
Info UAE News എക്സ്പോ 2020 ഷാർജ

എക്സ്പോയെക്കുറിച്ചുളള ബോധവൽക്കരണവുമായി ഷാർജയിലെ വിദ്യാർത്ഥികൾ പ്രത്യേക പ്രോഗ്രാം സംഘടിപ്പിച്ചു.

Students in Sharjah organized a special program to raise awareness about the Expo.

എക്സ്പോയെക്കുറിച്ചുളള ബോധവൽക്കരണവുമായി ഷാർജയിലെ വിദ്യാർത്ഥികൾ പ്രത്യേക പ്രോഗ്രാം സംഘടിപ്പിച്ചു.

എക്സ്പോയിൽ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളുടെയും ദേശീയ പതാകകൾ കയ്യിലേന്തിക്കൊണ്ട് ഷാർജ ഇന്ത്യ ഇന്റർനാഷണൽ സ്‌കൂളിലെ വിദ്യാർത്ഥികൾ ഒരു പ്രത്യേക പ്രോഗ്രാം സംഘടിപ്പിച്ചു. ഈ ആഘോഷപരിപാടി വൻ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്.

സ്കൂൾ പ്രിൻസിപ്പലായ ഡോ. മഞ്ജു റെഗി, ഡയറക്ടറായ സൽ‍മ ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രത്യേക എക്സ്പോ സ്റ്റുഡന്റ് പ്രോഗ്രാം നടന്നത്.

 

error: Content is protected !!