fbpx
Info UAE News അൽഐൻ കാലാവസ്ഥ

യുഎഇയിൽ ഇന്ന് ഏറ്റവും കുറഞ്ഞ താപനിലയായി 20°C രേഖപ്പെടുത്തി

The lowest temperature recorded in the UAE today was 20 C

യുഎഇയിൽ ഇന്ന് വെള്ളിയാഴ്ച പലയിടങ്ങളിലും രാവിലെ കൂടുതൽ തണുപ്പ് അനുഭവപെട്ടു.
ഇന്ന് രാവിലെ 6.30 ന് അൽ ഐനിലെ രക്ന പ്രദേശത്ത് 20.2 ഡിഗ്രി സെൽഷ്യസ് ഏറ്റവും കുറഞ്ഞ താപനിലയായി
രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ വകുപ്പ് (NCM) അറിയിച്ചു. യുഎഇയിലുടനീളമുള്ള കാലാവസ്ഥ ഇന്ന് പകൽ സമയത്ത് ഭാഗികമായി മേഘാവൃതവും മൂടൽമഞ്ഞോടെയുമായിരിക്കും.

എന്നിരുന്നാലും ഇന്ന് പരമാവധി താപനില 41 ഡിഗ്രി സെൽഷ്യസ് വരെ എത്താൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

error: Content is protected !!