fbpx
Info UAE News അബൂദാബി ആരോഗ്യം

യുഎഇയിൽ ഇന്ന് ഒക്ടോബർ 9 ന് 146 കോവിഡ് കേസുകൾ രേഖപ്പെടുത്തി

In the UAE today, October 9, 146 covid cases were registered

യുഎഇയിൽ ഇന്ന് ഒക്ടോബർ 9 ന് 146 കോവിഡ് കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 188 പേർക്ക് രോഗമുക്തിയും 2 മരണങ്ങളും റിപ്പോർട്ട് ചെയ്തു

ഇന്നത്തെ പുതിയ 146 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 737,655 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 188 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 730,922 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 2,113 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 4,620 സജീവ കോവിഡ് കേസുകളാണുള്ളത്. 30874  പുതിയ പരിശോധനകളിലൂടെയാണ് 146 പുതിയ കോവിഡ് കേസുകൾ കണ്ടെത്തിയത്.

error: Content is protected !!