fbpx
കേരളം

ഇതുവരെ പോളിംഗ് 76.90%; പലയിടത്തും വോട്ടർമാരുടെ നീണ്ട നിര തുടരുന്നു

സംസ്ഥാനത്തു ആറു മണിക്ക് ശേഷവും പല ബൂത്തുകളിലും പോളിംഗ് തുടരുന്നു. പലയിടത്തും വോട്ടർമാരുടെ നീണ്ട നിര ഇപ്പോഴും  കാണാൻ സാധിക്കുന്നു.

അതേസമയം ഏറ്റവും ഒടുവിലത്തെ വിവരം അനുസരിച്ച് കേരളത്തിൽ ഇതുവരെ പോളിംഗ് 76.90% രേഖപ്പെടുത്തി. 20 മണ്ഡലങ്ങളിലും പോളിംഗ് 70% പിന്നിട്ടു. കണ്ണൂരിലാണ് കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്.

error: Content is protected !!