fbpx
Info UAE News അബൂദാബി

യുഎഇയിൽ വിഷാദരോഗമുള്ളവർക്ക് പുതിയ നാസൽ സ്പ്രേ ഉപയോഗിച്ചുള്ള ചികിത്സ ആരംഭിച്ച് സേഹ

Seha launches new nasal spray treatment for depression in UAE

യുഎഇയിലെ ഏറ്റവും വലിയ ഹെൽത്ത് കെയർ നെറ്റ്‌വർക്കായ അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (Seha) മുതിർന്നവരിൽ കടുത്ത വിഷാദരോഗം ചികിത്സിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായുള്ള പുതിയ നാസൽ സ്പ്രേ ഉപയോഗിച്ചുള്ള ചികിത്സ തുടങ്ങി.

എസ്കെറ്റാമൈൻ നാസൽ സ്പ്രേ മറ്റ് ആന്റിഡിപ്രസന്റ് ചികിത്സകൾ ലഭിച്ച ആളുകൾക്ക് ഏറെ ആശ്വാസം ലഭിക്കുന്നെണ്ടെന്നാണ് കണ്ടെത്തൽ. യുഎസിലെയും യൂറോപ്യൻ മെഡിസിൻ ഏജൻസിയിലെയും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അംഗീകരിച്ചതിന് ശേഷം 2020 ലാണ് മരുന്ന് യുഎഇയിൽ അംഗീകരിക്കപ്പെട്ടത്. നാസൽ സ്പ്രേ ഉപയോഗിച്ചുള്ള ചികിത്സ ലഭിച്ച നിരവധി രോഗികൾക്ക് രോഗശമനമുണ്ടായതായി അധികൃതർ അറിയിച്ചു.

 

error: Content is protected !!