fbpx
Info UAE News അബൂദാബി

നബിദിനം : യുഎഇയിൽ അവധി പ്രഖ്യാപിച്ചു.

Day of the Prophet: Holidays announced in the UAE.

പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് പൊതുമേഖലയ്ക്ക് ഒക്ടോബർ 21, വ്യാഴാഴ്ച്ച അവധിയായിരിക്കുമെന്ന് യുഎഇ മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.

നേരത്തെ പ്രഖ്യാപിച്ച ഒരു ഏകീകൃത കലണ്ടർ സമ്പ്രദായമനുസരിച്ച്, യുഎഇയിലെ പൊതുമേഖലയിലും ചില സ്വകാര്യ കമ്പനികളിലും ശനിയാഴ്ച കൂടി അവധിയാകുന്നതിനാൽ ഒക്ടോബർ 21 വ്യാഴം മുതൽ ഒക്ടോബർ 23 ശനിയാഴ്ച്ച വരെ അവധിദിനങ്ങൾ ലഭിച്ചേക്കാം. എന്നാൽ സ്വകാര്യമേഖലയിലെ അവധിദിനങ്ങൾ മാനവ വിഭവശേഷി മന്ത്രാലയം സ്ഥിരീകരിക്കേണ്ടതുണ്ട്.

error: Content is protected !!