fbpx
Info UAE News അബൂദാബി

നബിദിനം : യുഎഇയിൽ സ്വകാര്യമേഖലയ്ക്കും അവധി പ്രഖ്യാപിച്ചു

Prophet's Day: Holidays announced for the private sector in the UAE

പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് യുഎഇയിലെ സ്വകാര്യമേഖലയിലെ എല്ലാ ജീവനക്കാർക്കും ഒക്ടോബർ 21, വ്യാഴാഴ്ച്ച അവധിയായിരിക്കുമെന്ന് മാനവവിഭവശേഷി, എമിറൈസേഷൻ മന്ത്രാലയം (MOHRE) അറിയിച്ചു.

യുഎഇയിലെ പൊതുമേഖലയിലും ചില സ്വകാര്യ കമ്പനികളിലും ശനിയാഴ്ച കൂടി അവധിയാകുന്നതിനാൽ ഒക്ടോബർ 21 വ്യാഴം മുതൽ ഒക്ടോബർ 23 ശനിയാഴ്ച്ച വരെയുള്ള അവധിദിനങ്ങൾ കഴിഞ്ഞ് ഒക്ടോബർ 24 ഞായറാഴ്ച ജോലി പുനരാരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

 

 

error: Content is protected !!