fbpx
UAE News അബൂദാബി

യുഎഇയിൽ ഇന്ന് ഒക്ടോബർ 12 ന് 136 കോവിഡ് കേസുകൾ മാത്രം.

In the UAE today, as of October 12, there are only 136 Covid cases

യുഎഇയിൽ ഇന്ന് ആശ്വാസമായി ഒക്ടോബർ 12 ന് 136 കോവിഡ് കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 174 പേർക്ക് രോഗമുക്തിയും ഒരു മരണവും റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 136  കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 738,026 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 174 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 731,469 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 2,115 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 4,442 സജീവ കോവിഡ് കേസുകളാണുള്ളത്. 350,115 പുതിയ പരിശോധനകളിലൂടെയാണ് 136 പുതിയ കോവിഡ് കേസുകൾ കണ്ടെത്തിയത്.

error: Content is protected !!