fbpx
Info UAE News അബൂദാബി ആരോഗ്യം

5 മണിക്കൂറിനുള്ളിൽ പരിശോധനാഫലം : റാപ്പിഡ് PCR ടെസ്റ്റുകൾക്കായി അബുദാബിയിൽ 6 കേന്ദ്രങ്ങൾ

Test results within 5 hours: 6 centers in Abu Dhabi for rapid PCR tests

കോവിഡ് കണ്ടെത്തുന്നതിനായുള്ള റാപ്പിഡ് പിസിആർ ടെസ്റ്റുകൾക്കായി അബുദാബിയിൽ 6 കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (Seha) അറിയിച്ചു.

റാപ്പിഡ് PCR ടെസ്റ്റുകൾ നടത്താൻ അപ്പോയ്മെന്റ് എടുക്കുന്നതിനൊപ്പം 250 ദിർഹം നൽകണം. അഞ്ച് മണിക്കൂറിനുള്ളിൽ പരിശോധനാഫലം ലഭിക്കുകയും ചെയ്യും. അൽ ഹോസ്ൻ, സേഹ ആപ്പുകൾ വഴി SMS വഴിയും പരിശോധനാഫലങ്ങൾ ലഭ്യമാകും.

മദീനത്ത് സായിദിലെ കോവിഡ് -19 പ്രൈം അസസ്മെന്റ് സെന്റർ (2) മദീനത്ത് സായിദ് (3) ഗായതി (4) ഡെൽമ (5) ലിവ (6) മാർഫ എന്നിവിടങ്ങളിലെ സേഹ കോവിഡ് -19 ഡ്രൈവ്-ത്രൂ സെന്ററുകളിലാണ് റാപ്പിഡ് PCR ടെസ്റ്റുകൾ ലഭ്യമാകുക.

error: Content is protected !!