fbpx
Info UAE News ഷാർജ

ഷാർജ യൂണിവേഴ്സിറ്റി സിറ്റി സ്ക്വയർ നാളെ 45 മിനിറ്റ് അടച്ചിടുമെന്ന് മുന്നറിയിപ്പ്

Sharjah University City Square has been warned to close for 45 minutes tomorrow

ഷാർജയിലെ യൂണിവേഴ്സിറ്റി സിറ്റി സ്ക്വയർ നാളെ വ്യാഴാഴ്ച താൽക്കാലികമായി അടച്ചിടുമെന്ന് ഷാർജ പോലീസ് അറിയിച്ചു.

നാളെ ഒക്ടോബർ 14 ന് വൈകുന്നേരം 4:30 മുതൽ 45 മിനിറ്റ് വരെയാണ് ഷാർജ യൂണിവേഴ്സിറ്റി സിറ്റി സ്ക്വയർ പ്രദേശം അടച്ചിടുമെന്നാണ് ഷാർജ പോലീസ് ഔദ്യോഗിക ട്വീറ്റിലൂടെ അറിയിച്ചിരിക്കുന്നത്.

യുഎഇയുടെ 50 വർഷം ആഘോഷിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ സുവർണ ജൂബിലി മാർച്ച് ഡെമോയ്ക്കായാണ് ഈ പ്രദേശം അടയ്ക്കുന്നത്.

error: Content is protected !!