fbpx
Info UAE News അബൂദാബി അൽഐൻ കാലാവസ്ഥ റാസൽഖൈമ

യുഎഇയിലുടനീളമുള്ള കാലാവസ്ഥ ഇന്ന് ചൂട് കുറഞ്ഞതായിരിക്കാമെന്ന് കാലാവസ്ഥാ വകുപ്പ് : അൽ ഐനിൽ കുറഞ്ഞ താപനിലയായി 19.6°C രേഖപ്പെടുത്തി

The minimum temperature in Al Ain was recorded at 19.6 ° C, the Meteorological Department said.

യുഎഇയിലുടനീളമുള്ള കാലാവസ്ഥ ഇന്ന് വെള്ളിയാഴ്ച ചൂട് കുറഞ്ഞതാകാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെട്രോളജി (NCMS) അറിയിച്ചു.

ഇന്ന് രാവിലെ അൽ ഐനിലെ രക്നയിൽ ഏറ്റവും കുറഞ്ഞ താപനിലയായി യുഎഇ പ്രാദേശിക സമയം 04:30 ന് 19 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ജെബൽ ജെയ്സിൽ 19.6 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി

ശൈത്യകാലം അടുക്കുമ്പോൾ താപനില ഇനിയും കുറയുമെന്ന് പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇന്ന് ചില തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു.

error: Content is protected !!