fbpx
Info കേരളം

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച നടൻ : ജയസൂര്യ (വെള്ളം ) മികച്ച നടി അന്ന ബെൻ (കപ്പേള )

State Film Awards Announced: Best Actor: Jayasurya (Water) Best Actress Anna Ben (Kappela)

2020 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. 30 ചിത്രങ്ങളാണ് പുരസ്‌കാരത്തിനായി അന്തിമ പട്ടികയിലുള്ളത്. സുഹാസിനി മണിരത്‌നമാണ് ജൂറി  അധ്യക്ഷ.  മികച്ച നടൻ – ജയസൂര്യ, ചിത്രം വെള്ളം,  മികച്ച നടി – അന്ന ബെൻ, ചിത്രം കപ്പേള,മികച്ച ചിത്രം – ദ ​ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൻ,  മികച്ച സംവിധായകൻ – സിദ്ധാർഥ് ശിവ, മികച്ച നവാഗത സംവിധായകന്‍ – മുസ്തഫ ചിത്രം കപ്പേള, മികച്ച സ്വഭാവ നടൻ – സുധീഷ്, മികച്ച ജനപ്രിയ ചിത്രം – അയ്യപ്പനും കോശിയും.

മികച്ച ശബ്ദ രൂപകല്‍പന ടോണി സാബു. മികച്ച കലാസംവിധാനം സന്തോഷ് ജോണ്‍. മഹേഷ് നാരായണന്‍ മികച്ച ചിത്രസംയോജകന്‍. മികച്ച പിന്നണി ഗായിക നിത്യ മാമന്‍. മികച്ച സംഗീത സംവിധായന്‍ എം ജയചന്ദ്രന്‍. മികച്ച ഗാനരചിയതാവ് അന്‍വര്‍ അലിമികച്ച തിരക്കഥാകൃത്ത് ജിയോബേബി. മികച്ച ബാലതാരം ആണ്‍ നിരജന്‍. മികച്ച നവാഗത സംവിധായകൻ – മുഹമ്മദ് മുത്തേള ടി ടി. മികച്ച ഗാനാലാപത്തിന് പ്രത്യേക അവാർഡ് നാഞ്ചിയമ്മയ്ക്കും അവാർഡ്. നളിനി ജമീലയ്ക്ക് – വസ്ത്രാലങ്കാരത്തിന് പ്രത്യേക അവാർഡ്.

error: Content is protected !!