fbpx
Info UAE News ദുബായ്

ദുബായ് ജബൽ അലി ഇൻഡസ്ട്രിയൽ ഏരിയയിൽ അഗ്നിബാധ : ആളപായമില്ല

Fire in Dubai's Jebel Ali Industrial Area: No casualties

ദുബായിലെ ജബൽ അലി ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടിത്തമുണ്ടായതായി ദുബായ് മീഡിയ ഓഫീസ് ട്വീറ്റിലൂടെ അറിയിച്ചു. ഏരിയയിലെ സംഭരിച്ച മാലിന്യ എണ്ണയിൽ നിന്നാണ് തീ പടർന്നിരിക്കുന്നതെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

സംഭവത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല, ദുബായ് സിവിൽ ഡിഫൻസിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കികൊണ്ടിരിക്കുയാണെന്നും ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

error: Content is protected !!