fbpx
Info ഇന്ത്യ

മയക്കുമരുന്ന് കേസ്: ഷാരൂഖ് ഖാന്റെയും അനന്യ പാണ്ഡെയുടെയും വീടുകളില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ റെയ്ഡ്

Narcotics Control Bureau raids Shah Rukh Khan and Ananya Pandey's homes

ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റേയും നടി അനന്യ പാണ്ഡെയുടെയും വസതികളില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പരിശോധന. ഇരുവരുടേയും മുംബൈയിലെ വസതികളിലായിരുന്നു പരിശോധന. അനന്യയെ ചോദ്യം ചെയ്യുന്നതിനായി ഏജന്‍സി വിളിച്ചിട്ടുണ്ട്. അതേസമയം, ആര്യന്‍ ഖാന്‍ പ്രതിയായ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണോ അനന്യയുടെ വീട്ടില്‍ പരിശോധന നടത്തിയതെന്ന് എന്‍.സി.ബി സംഘം വ്യക്തമാക്കിയിട്ടില്ല.

അനന്യയും ആര്യന്‍ ഖാനും തമ്മിലുള്ള ചാറ്റുകള്‍ എന്‍.സി.ബി സംഘത്തിന് ലഭിച്ചിട്ടുണ്ടെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

error: Content is protected !!