fbpx
Info UAE News അബൂദാബി ആരോഗ്യം

യുഎഇയിൽ പുതിയതായി 94 കോവിഡ് രോഗികൾ മാത്രം, രണ്ട് മരണങ്ങളും – ഒക്ടോബർ 21

In the UAE today, as of October 21, only 94 covid cases were reported

യുഎഇയിൽ ഇന്ന് ഒക്ടോബർ 21 ന് 94 കോവിഡ് കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 140 പേർക്ക് രോഗമുക്തിയും 2 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 94 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 739,018 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 140 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 732,873  ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 2,126 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 4,019 സജീവ കോവിഡ് കേസുകളാണുള്ളത്.

error: Content is protected !!