fbpx
Info UAE News അബൂദാബി ആരോഗ്യം

യുഎഇയിൽ പുതിയതായി 88 കോവിഡ് രോഗികൾ മാത്രം, 2 മരണങ്ങളും – ഒക്ടോബർ 22

88 covid cases in the UAE today, October 22nd

യുഎഇയിൽ ഇന്ന് ഒക്ടോബർ 22 ന് 88 കോവിഡ് കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 135 പേർക്ക് രോഗമുക്തിയും 2 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 88 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 739,106 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 135 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 733,008 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 2,128 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 3,970 സജീവ കോവിഡ് കേസുകളാണുള്ളത്.

error: Content is protected !!