fbpx
Info UAE News ഫുജൈറ

ഫുജൈറയില്‍ ഓട്ടോമൊബൈല്‍ വർക്ക് ഷോപ്പിൽ വൻ തീപിടിത്തം

Massive fire at automobile workshop in Fujairah

യുഎഇയിലെ ഫുജൈറയില്‍ ഓട്ടോമൊബൈല്‍ വർക്ക് ഷോപ്പ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ വന്‍ തീപ്പിടുത്തമുണ്ടായതായി അധികൃതർ അറിയിച്ചു.

വെള്ളിയാഴ്‍ച ഉച്ചയ്‍ക്ക് 12 മണിയോടെയാണ് തീപ്പിടുത്തം സംബന്ധിച്ച വിവരം ലഭിച്ചത്. പ്രദേശത്ത് പുക നിറഞ്ഞതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിസരങ്ങളിലുള്ളവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

error: Content is protected !!