fbpx
Info ഇന്ത്യ കേരളം

കെ. മാധവൻ വീണ്ടും ഐ.ബി.ഡി.എഫ് പ്രസിഡന്റ്

K. Madhavan is back with IBD. F President

ദി വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യ പ്രസിഡന്റ് കെ മാധവന്‍ വീണ്ടും ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ്‌ ഡിജിറ്റൽ ഫൗണ്ടേഷന്റെ (IBDF ) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

ഐബിഡിഎഫിന്റെ ഇരുപത്തിരണ്ടാമത് ജനറൽ ബോഡി യോഗത്തിൽവെച്ചാണ് രണ്ടാം തവണ തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയിലെ ടെലിവിഷൻ ബ്രോഡ്കാസ്റ്റേഴ്‌സിന്റെയും ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റുഫോമുകളുടെയും അപെക്സ് ബോഡിയാണ് ഐബിഡിഎഫ്.

error: Content is protected !!