fbpx
Info UAE News അബൂദാബി ദുബായ്

യുഎഇയിൽ 299,806 പരിശോധനകളിലൂടെ കണ്ടെത്തിയത് 88 കോവിഡ് കേസുകൾ മാത്രം.

Of the 299,806 inspections in the UAE, only 88 covid cases were detected.

യുഎഇയിൽ ഇന്ന് ഒക്ടോബർ 23 ന് 84 കോവിഡ് കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 119 പേർക്ക് രോഗമുക്തിയും ഒരു മരണവും റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 84 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 739,190 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 119 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 733,127ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 2,129 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 3,934 സജീവ കോവിഡ് കേസുകളാണുള്ളത്. 299,806 അധിക പരിശോധനകളിലൂടെയാണ് പുതിയ 88 കോവിഡ് കേസുകൾ കണ്ടെത്തിയത്.

error: Content is protected !!