fbpx
UAE News

യു എ ഇ ഇൽ 94 പുതിയ കോവിഡ് കേസുകൾ; 123 പേർക്ക് രോഗമുക്തി ; ഒരു മരണം

യു എ ഇ യിൽ പുതുതായി 94 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 123 പേർക്ക് രോഗമുക്തിയുണ്ടായി. ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു.

ഇതോടെ യു എ ഇ ഇൽ റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 739284 ആയി. ആകെ രോഗമുക്തി നേടിയത് 733250 പേർക്ക്. ഇതുവരെ 2130 പേർ മരിക്കുകയും ചെയ്തു. 3904 ആക്റ്റീവ് കേസുകൾ ഉണ്ട്.

error: Content is protected !!