fbpx
Info UAE News ദുബായ്

ട്വന്റി 20 ലോകകപ്പ് : പാകിസ്താനെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ടു വിക്കറ്റുകള്‍ നഷ്ടമായി.

Twenty20 World Cup: Batting after losing the toss against Pakistan, India lost two wickets.

ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മോശം തുടക്കം.

2.1 ഓവറില്‍ ആറു റണ്‍സിനിടെ ഇന്ത്യയ്ക്ക് രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. രോഹിത് ശര്‍മ (0), കെ.എല്‍ രാഹുല്‍ (3) എന്നിവരാണ് പുറത്തായത്. ഷഹീന്‍ അഫ്രീദിയാണ് ഇരുവരെയും മടക്കിയത്. ഇന്ത്യന്‍ ടീമില്‍ വരുണ്‍ ചക്രവര്‍ത്തി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ഇടം നേടി. ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തി.

error: Content is protected !!