fbpx
Info UAE News അബൂദാബി ആരോഗ്യം

യുഎഇയിൽ 352,721 പരിശോധനകളിലൂടെ കണ്ടെത്തിയത് 90 കോവിഡ് കേസുകൾ / നിലവിൽ 3,833 സജീവ കോവിഡ് കേസുകൾ

Only 90 covid cases were reported in the UAE today, October 26

യുഎഇയിൽ ഇന്ന് ഒക്ടോബർ 26 ന് 90 കോവിഡ് കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 125 പേർക്ക് രോഗമുക്തിയും 3 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 90 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 739,471 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 125 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 733,504 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 2,134 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 3,833 സജീവ കോവിഡ് കേസുകളാണുള്ളത്. 352,721  അധിക പരിശോധനകളിലൂടെയാണ് പുതിയ 90 കോവിഡ് കേസുകൾ കണ്ടെത്തിയത്.

error: Content is protected !!