fbpx
Info കേരളം

മലപ്പുറത്ത് പീ ഡനത്തിനിരയായ പതിനേഴുകാരി പരസഹായമില്ലാതെ വീട്ടില്‍ പ്രസവിച്ചു : ട്യൂബില്‍ കണ്ട് മനസ്സിലാക്കിയെന്ന് മൊഴി.

A 17-year-old girl who was tortured in Malappuram gave birth at home without any help.

കോട്ടക്കലില്‍ പീ ഡനത്തിനിരയായ പതിനേഴുകാരി പരസഹായമില്ലാതെ വീട്ടില്‍ പ്രസവിച്ചു. യൂട്യൂബ് വീഡിയോ നോക്കിയാണ് ആരുമറിയാതെ പ്ലസ് ടു വിദ്യാര്‍ഥിനി പ്രസവിച്ചത്. മുറിയില്‍ നടന്ന പ്രസവം ബന്ധുക്കള്‍ പോലും അറിഞ്ഞിരു്ന്നില്ല.

പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന് പറയപ്പെടുന്ന അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ 20നാണ് വീട്ടുകാരറിയാതെ മുറിയില്‍ പ്രസവം നടന്നത്. മൂന്ന് ദിവസത്തിന് ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്.

error: Content is protected !!