fbpx
ഫുജൈറ

അഡ്രസ്സ് ഇനി ഫുജൈറ ലുലുവിലും;ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ ഉൽഘാടനം നിർവഹിക്കും

ലോകോത്തര ബ്രാൻഡിങ് മെൻസ് വസ്ത്രങ്ങളുടെ പ്രമുഖ ഷോപ്പ് ആയ അഡ്രസ്സ് ഏറ്റവും പുതിയ ബ്രാഞ്ച് ഫുജൈറ ലുലുമാളിൽ പ്രവർത്തനമാരംഭിക്കുന്നു.

2019 മെയ് 2 ചൊവ്വാഴ്ച വൈകിട്ട് 6.30 ന് പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ ഉദ്ഘാടനം നിർവഹിക്കും.

വിസ്മയിപ്പിക്കുന്ന മെൻസ് കളക്ഷനുകളുടെ കമനീയ ശേഖരമാണ് അഡ്രസ്. വ്യത്യസ്തമാർന്ന മോഡലുകൾ കൊണ്ട് വിപണനരംഗത്ത് അഡ്രസ്സ് എന്നും മികച്ചു നിൽക്കുന്നു എന്നത് വലിയ പ്രത്യേകതയാണ്.

അഡ്രസിന്റെ ന്റെ 59മത് ബ്രാഞ്ചാണ് ഫുജൈറ ലുലുമാളിൽ പ്രവർത്തനം ആരംഭിക്കുന്നത്

ഇതിനകം തന്നെ അഡ്രസ്സ് ബ്രാൻഡിങ് ഷോപ്പിന്റെ പരസ്യ വീഡിയോ ഏറെ വൈറലായിരിക്കുകയാണ്

error: Content is protected !!