fbpx
Info UAE News ഷാർജ സാഹിത്യം

ജീവിതം മാറ്റി മറിക്കുന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ പ്രകാശനം ചെയ്തു.

The Malayalam translation of the life changing book has been released.

ഷമീമ മജീദ് തയ്യാറാക്കിയ ശന്തനു നായിഡു എന്ന ഇരുപത്തിനാലുകാരനെ രത്തന്‍ടാറ്റയുടെ പ്രിയസുഹൃത്താക്കി മാറ്റിയ I Came upon a light house എന്ന കൃതിയുടെ മലയാള വിവര്‍ത്തനം ‘പ്രകാശഗോപുരത്തിനരികെ” എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ഷാര്‍ജാ അന്തര്‍ദേശീയ പുസ്തകമേളയില്‍വെച്ച് നടന്നു.
ഹിറ്റ് എഫ്.എം. ചീഫ് എഡിറ്റർ സാബുകിളിത്തട്ടില്‍ സലീം അയ്യനത്തിന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. ചടങ്ങില്‍ കെ.എം. അബ്ബാസ് അധ്യക്ഷത വഹിച്ചു.
നവാസ് പൂനൂര്‍, പ്രൊഫ. കെ. ഗീതാകുമാരി, പാന്‍ ഗള്‍ഫ് ബഷീര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. എം.വി. അക്ബര്‍, ഷമീമ മജീദ് എന്നിവര്‍ സന്നിഹിതരായിരുന്നു. ബഷീര്‍ തിക്കോടി സ്വാഗതവും സുഹൈല്‍ നന്ദിയും പറഞ്ഞു.
പ്രകാശനം ചെയ്തു

error: Content is protected !!