fbpx
Info UAE News അബൂദാബി

യുഎഇയിൽ പുതിയ 281,138 പരിശോധകളിലൂടെ സ്ഥിരീകരിച്ചത് 73 കോവിഡ് കേസുകൾ / ഒരു മരണവും

The latest 281,138 tests in the UAE confirmed 73 covid cases / one death

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 203,988 പരിശോധകളിലൂടെ ഇന്ന് 2021 നവംബർ 6 ന് 73 പുതിയ കൊറോണ വൈറസ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു കോവിഡ് മരണവും രേഖപ്പെടുത്തി.

ഇതോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 740,362 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,139 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 101 പേർ കൂടി വൈറസ് ബാധയെ അതിജീവിച്ചതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 734,796 ആയി. യുഎഇയിൽ നിലവിൽ 3,427 സജീവ കോവിഡ് കേസുകളാണുള്ളത്.

error: Content is protected !!