fbpx
Info UAE News അബൂദാബി അൽഐൻ ആരോഗ്യം

അൽ ഐനിലെ കോവിഡ് മൂല്യനിർണയ കേന്ദ്രം മാറ്റുന്നതായി സേഹ

Seh says change of covid assessment center in Al Ain

കോവിഡ്-19 പ്രൈം അസസ്‌മെന്റ് സെന്റർ അൽ ഐൻ കൺവെൻഷൻ സെന്ററിൽ നിന്ന് മാറ്റുന്നതായി യുഎഇയിലെ ഏറ്റവും വലിയ ഹെൽത്ത് കെയർ ശൃംഖലയായ അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) പ്രഖ്യാപിച്ചു.

ഇതനുസരിച്ച് നവംബർ 7 മുതൽ കോവിഡ് പോസിറ്റീവ് കേസുകളുടെ വിലയിരുത്തൽ അൽ ഐൻ ആശുപത്രിയിലേക്ക് മാറ്റും.

കോൺടാക്റ്റ് കേസുകൾ അഷരെജ്, അൽ ഹിലി, അൽ ആമേറ, അൽ സറൂജ് എന്നിവിടങ്ങളിലെ SEHA കോവിഡ്-19 ഡ്രൈവ്-ത്രൂ സേവന കേന്ദ്രങ്ങൾ കൈകാര്യം ചെയ്യും.

error: Content is protected !!