fbpx
ദുബായ് യാത്ര

എയർ ഇന്ത്യയുടെ സർവ്വർ ഡൗൺ ഫ്‌ളൈറ്റുകളുടെ സമയം പുനർക്രമീകരിച്ചു

ദുബായ് :ലോകമെമ്പാടും എയർ ഇന്ത്യയുടെ സർവറിലുണ്ടായ പ്രശ്നത്തെ തുടർന്ന് ഫ്‌ളൈറ്റുകളുടെ സമയം പുനർക്രമീകരിച്ചു.

ഉച്ചയ്ക്ക് 2.50 നു പുറപ്പെടേണ്ടിയിരുന്ന ദുബായ് – കൊച്ചി AI934 എയർഇന്ത്യ ഫ്ലൈറ്റ് 2 മണിക്കൂർ 45 മിനിറ്റ് വൈകി 5 :35 PM നു പുറപ്പെടുന്നു

ദുബായിൽ നിന്നും പുറപ്പെടുന്ന കോഴിക്കോട്ടേക്കുള്ള ഫ്ലൈറ്റും ഇതേ സ്ഥിതിയാണ് 3pm നു പുറപ്പെടേണ്ട AI938 വിമാനം 8:45 PM എന്ന സമയത്തേക്ക് പുനക്രമീകരിച്ചിരിക്കുന്നു എന്ന വിവരം അറിയിക്കുന്നു.

ലോകമെമ്പാടും എയർ ഇന്ത്യ സർവർ രാത്രി ഒരുമണിക്ക് ഡൗൺ ആയതിനെ തുടർന്നാണ് സമായക്രമത്തിൽ പുനക്രമീകരണം വേണ്ടി വന്നത്

error: Content is protected !!