fbpx
Info UAE News ഉമ്മുൽ ഖുവൈൻ കാലാവസ്ഥ

ഫലജ് അൽ മുഅല്ലയിൽ നേരിയ ഭൂചലനം : 2.3 തീവ്രത രേഖപ്പെടുത്തി

A small earthquake measuring 2.3 on the Richter scale struck Falaj al-Mualla

ഇന്ന് ചൊവ്വാഴ്ച പുലർച്ചെ 3.21 ന് യുഎഇയിലെ ഫലജ് അൽ മുഅല്ലയിൽ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.

പ്രകമ്പനം യുഎഇയെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് (NCM) അറിയിച്ചു. ഒക്ടോബറിൽ ഷാർജയിലെ അൽ ഫയയിലും ദിബ്ബ അൽ ഫുജൈറയിലും രണ്ട് ചെറിയ ഭൂചലനങ്ങൾ അനുഭവപ്പെട്ടിരുന്നു.

error: Content is protected !!