fbpx
Info UAE News അബൂദാബി

യുഎഇയിലെ പള്ളികളിൽ മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന ഇന്ന്

Special prayer for rain in churches today IN UAE

യുഎഇയിൽ മഴയ്ക്ക് വേണ്ടി പള്ളികളിൽ ‘സലാത്ത് അൽ ഇസ്തിസ്‌കാ’ (‘Salaat Al Istisqaa’ ) എന്നറിയപ്പെടുന്ന പ്രത്യേക പ്രാർത്ഥന ഇന്ന് ന‌ടത്തും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സയിദ് അൽ നഹ്യാനാണ് കഴിഞ്ഞയാഴ്ച മഴയ്ക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്തത്.

രാജ്യത്തെ വിവിധ എമിറേറ്റുകളിലെ ഇന്നത്തെ പ്രാർത്ഥനാ സമയം അബുദാബിയിൽ ഉച്ചയ്‍ക്ക് 12 മണിയ്ക്കും, ദുബായിൽ രാവിലെ 11.56 നും , ഷാര്‍ജയിൽ രാവിലെ 11.55 നും, അജ്‍മാന്‍ രാവിലെ 11.54 നും, ഉമ്മുല്‍ഖുവൈനിൽ രാവിലെ 11.54 നും, റാസല്‍ഖൈമയിൽ രാവിലെ 11.53 നും, ഫുജൈറയിൽ രാവിലെ 11.51 നും, ഖോര്‍ ഫക്കാനിൽ രാവിലെ 11.51 നും, അല്‍ ഐനിൽ രാവിലെ 11.54 നും, അല്‍ ദഫ്‍റയിൽ 12.02 നുമായിരിക്കും.

error: Content is protected !!