fbpx
Info UAE News അബൂദാബി

യുഎഇയിൽ മദ്യപിച്ച് വാഹനമോടിച്ചാൽ 20,000 ദിർഹം പിഴയും തടവുമെന്ന് മുന്നറിയിപ്പ്

Warning of driving under the influence of alcohol in the UAE carries a fine of 20,000 dirhams

യുഎഇയിൽ മദ്യപിച്ച് വാഹനമോടിക്കുന്നത് കുറ്റകരമാണെന്നും നിയമം ലംഘിക്കുന്നവരെ തടവിലാക്കുമെന്നും യുഎഇ പബ്ലിക് പ്രോസിക്യൂഷൻ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.

മദ്യം, മയക്കുമരുന്ന് അല്ലെങ്കിൽ ലഹരിയിലായിരിക്കുമ്പോൾ റോഡിൽ വാഹനമോടിച്ചാലോ വാഹനമോടിക്കാൻ ശ്രമിച്ചാലോ തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും, കൂടാതെ 20,000 ദിർഹത്തിൽ കുറയാത്ത പിഴയും നല്കേണ്ടി വരുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

error: Content is protected !!