fbpx
Info UAE News ഷാർജ

യുഎഇയുടെ സുവർണ ജൂബിലി : ഷാർജയിലും ട്രാഫിക് പിഴകളിൽ 50 % ഡിസ്‌കൗണ്ട്

Golden Jubilee of the UAE: 50% discount on traffic fines in Sharjah too

യുഎഇയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അജ്മാന് ശേഷം ഷാർജയിലും  ട്രാഫിക് പിഴകളിൽ 50 ശതമാനം ഡിസ്‌കൗണ്ട്  ലഭിക്കും.

2021 നവംബർ 21 നും 2022 ജനുവരി 31 നും ഇടയിൽ താമസക്കാർക്ക് ഈ ഡിസ്‌കൗണ്ട് ലഭിക്കും. ഈ കാലയളവിൽ വാഹനമോടിക്കുന്നവർക്ക് അവരുടെ ബ്ലാക്ക് പോയിന്റുകൾ റദ്ദാക്കാനും കണ്ടുകെട്ടിയ വാഹനങ്ങൾ തിരിച്ചെടുക്കുകയും ചെയ്യാം.

എന്നിരുന്നാലും, അശ്രദ്ധമായി വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട് മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുക, ലൈസൻസില്ലാതെ വാഹനത്തിന്റെ എഞ്ചിൻ പരിഷ്‍കരിക്കുക തുടങ്ങിയത് പോലുള്ള കുറ്റകൃത്യങ്ങൾക്ക് ഇത് ബാധകമല്ല.

 

error: Content is protected !!