fbpx
Info UAE News അന്തർദേശീയം ദുബായ്

യുഎഇ ദേശീയ ദിനം : വിവിധ രാജ്യങ്ങളിലേക്ക് കുട്ടികളുടെ ടിക്കറ്റുകൾക്ക് 50% കിഴിവുമായി എമിറേറ്റ്സ് എയർലൈൻസ്

UAE National Day: Emirates Airlines offers 50% discount on children's tickets to various destinations

യുഎഇയുടെ 50-ാം ദേശീയ ദിനത്തോടനുബന്ധിച്ച് വിവിധ രാജ്യങ്ങളിലേക്കുള്ള കുട്ടികളുടെ ടിക്കറ്റുകൾക്ക് 50% കിഴിവ് എമിറേറ്റ്സ് എയർലൈൻസ് പ്രഖ്യാപിച്ചു.

അതായത് ലണ്ടൻ ,ബാങ്കോക്ക് , കുവൈറ്റ്, ന്യൂയോർക്ക്, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്ക് കുട്ടികളുമായി യാത്ര ചെയ്യുകയാണെങ്കിൽ, അവരുടെ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് ലഭിക്കും.

2022 ജൂൺ 15 വരെയുള്ള യാത്രകൾക്ക് ഇന്ന് 2021 നവംബർ 18 മുതൽ ഡിസംബർ 5 വരെയുള്ള ബുക്കിംഗുകൾക്കാണ് ഈ കിഴിവ് ലഭിക്കുക.

ലണ്ടൻ : എക്കോണമി ( 2,195 ദിർഹം ) ബിസിനസ് ക്ലാസ് (11,255 ദിർഹം )

ബാങ്കോക്ക് : എക്കോണമി (2,045 ദിർഹം ) ബിസിനസ് ക്ലാസ് ( 8,555 ദിർഹം )

കുവൈറ്റ് : എക്കോണമി ( 1,395 ദിർഹം ) ബിസിനസ് ക്ലാസ് ( 6,995 ദിർഹം )

ന്യൂയോർക്ക് : എക്കോണമി ( 3,195 ദിർഹം ) ബിസിനസ് ക്ലാസ് ( 14,555 ദിർഹം )

മൗറീഷ്യസ് : എക്കോണമി ( 4,145 ദിർഹം ) ബിസിനസ് ക്ലാസ് ( 11,555 ദിർഹം )

എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ.

error: Content is protected !!