fbpx
Info UAE News കാലാവസ്ഥ

യു എ ഇയിൽ ഇന്ന് രാത്രിയും നാളെ രാവിലെയും ഉയർന്ന ഹ്യുമിഡിറ്റിക്ക് സാധ്യത.

High humidity is expected in the UAE tonight and tomorrow morning.

യു എ ഇയിൽ നിവാസികൾക്ക് ഇന്ന് പൊതുവെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.

നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനപ്രകാരം ചില ആന്തരിക, തീരപ്രദേശങ്ങളിൽ ഇന്ന് പരമാവധി ഹ്യുമിഡിറ്റി 85 ശതമാനത്തിൽ എത്തുമെന്നും ഇന്ന് രാത്രിയിലും തിങ്കളാഴ്ച രാവിലെയും ഏറ്റവും ഉയർന്ന നിലയിലായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.

യുഎഇയിലുടനീളമുള്ള ആകാശം ഭാഗികമായി മേഘാവൃതമായാണ് കാണപ്പെടുക, പ്രത്യേകിച്ച് അബുദാബിയിലും ഫുജൈറയിലും.താപനില ശരാശരി 20-ൽ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, കുറഞ്ഞ താപനില 18 ° C – 23 ° C വരെ ആയിരിക്കും.

error: Content is protected !!