fbpx
UAE News

യു എ ഇയുടെ 50 – മത് ദേശീയ ദിനം : ഉമ്മൽ ഖുവൈനിലും ട്രാഫിക് പിഴകളിൽ 50% ഡിസ്‌കൗണ്ട്

യു എ ഇയുടെ 50 – മത് ദേശീയ ദിനത്തോടനുബന്ധിച്ച് ഉമ്മൽ ഖുവൈനിൽ ട്രാഫിക് പിഴകളിൽ 50% ഡിസ്‌കൗണ്ട് ഏർപ്പെടുത്തി. ഒക്ടോബർ 31 വരെയുള്ള പിഴകൾക്കാണ് ഡിസ്‌കൗണ്ട് ബാധകമാകുക. വാഹനമോടിക്കുന്നവർക്ക് 2021 ഡിസംബർ 1 മുതൽ 2022 ജനുവരി 6 വരെ ഈ ഡിസ്‌കൗണ്ട് ഉമ്മൽ ഖുവൈനിൽ പ്രയോജനപ്പെടുത്താം.

നേരത്തെ ഷാർജയിലും അജ്മാനിലും സമാനമായ ഡിസ്‌കൗണ്ട് പദ്ധതി കൊണ്ട് വന്നിരുന്നു.

 

error: Content is protected !!