fbpx
Info UAE News അബൂദാബി

യുഎഇയിൽ ഇന്ന് 73 പുതിയ കോവിഡ് കേസുകൾ മാത്രം / ഒരു മരണവും / 90 പേർക്ക് രോഗമുക്‌തിയും

There are only 73 new covid cases in the UAE today / one death / 90 cure

2021 നവംബർ 24 ന് യുഎഇയിൽ 73 പുതിയ കൊറോണ വൈറസ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു കോവിഡ് മരണവും രേഖപ്പെടുത്തി.

73 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 741,643 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,145 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 90 പേർ കൂടി വൈറസ് ബാധയെ അതിജീവിച്ചതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 736,423 ആയി. യുഎഇയിൽ നിലവിൽ 3,075 സജീവ കോവിഡ് കേസുകളാണുള്ളത്.

error: Content is protected !!