fbpx
Info UAE News ദുബായ്

ദുബായ് മദീന മാളിലെ പെർഫ്യൂം ഗാലറിയിൽ അസാധാരണ ഓഫർ

Extraordinary offer at the Perfume Gallery at Madinah Mall, Dubai

90 % വരെ വിലക്കിഴിവ് പ്രഖ്യാപിച്ചുകൊണ്ട് ഇന്ന് നവംബർ 25, 26, 27 തിയ്യതികളിൽ പ്രത്യേക ബ്ലാക്ക് ഫ്രൈഡേ ഓഫർ ഒരുക്കുകയാണ് മദീന മാളിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന പെർഫ്യൂം ഗാലറി.

ആയിരക്കണക്കിന് വ്യത്യസ്ത അന്താരാഷ്ട്ര ബ്രാൻഡ് പെർഫ്യൂം ഉത്പന്നങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ദുബായിൽ തന്നെ ഏറ്റവും കൂടുതൽ വില്പനയുള്ള പെർഫ്യൂം ഉത്പന്നങ്ങൾ ഇപ്പോൾ ഇവിടെ 90 % വിലക്കുറവിൽ വിൽക്കുന്നുണ്ട്. ഈ ഓഫർ ഓൺലൈൻ വഴി ലഭിക്കാൻ www.perfumegallery.ae വഴി ബുക്ക് ചെയ്യാവുന്നതാണ്. കൂടാതെ ഓർഡറിനായി 050 157 9016 എന്ന നമ്പറിലൂടെ വാട്സ് ആപ്പ് വഴിയും ബന്ധപ്പെടാം. ഡോർ to ഡോർ ഡെലിവെറി സേവനവും ഉണ്ടായിരിക്കും.

error: Content is protected !!