fbpx
Info UAE News

യുഎഇയിൽ ഇന്ന് 77 പുതിയ കോവിഡ് കേസുകൾ മാത്രം / കോവിഡ് മരണമില്ല

There are only 77 new covid cases / no covid deaths in the UAE today

യുഎഇയിൽ ഇന്ന് 2021 നവംബർ 25 ന്  77 പുതിയ കൊറോണ വൈറസ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു കോവിഡ് മരണവും രേഖപ്പെടുത്തിയിട്ടില്ല.

77 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 741,720 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,145 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 88 പേർ കൂടി വൈറസ് ബാധയെ അതിജീവിച്ചതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 736,511 ആയി. യുഎഇയിൽ നിലവിൽ 3,064 സജീവ കോവിഡ് കേസുകളാണുള്ളത്.

error: Content is protected !!