fbpx
UAE News

എം കെ ഗ്രൂപ്പ് സ്ഥാപകനും എം എ യൂസഫലിയുടെ പിതൃ സഹോദരനുമായ എം കെ അബ്ദുള്ള ഹാജി അന്തരിച്ചു.

m-a-yusafali-mk-abdulla

എം കെ ഗ്രൂപ്പ് സ്ഥാപകനും എം എ യൂസഫലിയുടെ പിതൃ സഹോദരനുമായ എം കെ അബ്ദുള്ള ഹാജി അന്തരിച്ചു. അല്പം മുൻപ് എറണാകുളം ലേക് ഷോർ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. രോഗ ബാധ മൂർച്ഛിച്ചത് അറിഞ്ഞ് ഇന്ന് എം എ യൂസഫലി ആശുപത്രിയിൽ എത്തിയിരുന്നു.

 

m-a-yusafali-mk-abdulla

 

error: Content is protected !!