fbpx
Info UAE News അജ്‌മാൻ ഷാർജ

യുഎഇയുടെ 50-ാം ദേശീയ ദിനം : ഷിഫാ അൽ ജസീറ മെഡിക്കൽ സെന്ററിൽ 50 ദിർഹത്തിന് ഹെൽത്ത് ചെക്കപ്പ് നടത്താനവസരം

50th National Day of the UAE: Low-cost Health Checkup at Shifa Al Jazeera Medical Center

യുഎഇയുടെ 50-ാം ദേശീയ ദിനത്തോടനുബന്ധിച്ച് ഷിഫാ അൽ ജസീറ മെഡിക്കൽ സെന്റർ യു എ ഇയിലെ പൗരന്മാർക്കും താമസക്കാർക്കും കുറഞ്ഞ ചെലവിൽ ഹെൽത്ത് ചെക്കപ്പ് നടത്താൻ അവസരമൊരുക്കുന്നു.

ഷിഫാ അൽ ജസീറ മെഡിക്കൽ സെന്ററിന്റെ ഷാർജ- അജ്‌മാൻ എന്നീ കേന്ദ്രങ്ങളിൽ 500 ദിർഹത്തിന്റെ പ്രീമിയം ഹെൽത്ത് പാക്കേജ് നവംബർ 27 മുതൽ ഡിസംബർ 3 വരെ വെറും 50 ദിർഹത്തിന് നടത്താനാകും.

യുഎഇ സുവർണ്ണജൂബിലിയാഘോഷങ്ങളുടെ ഭാഗമായി തങ്ങൾ ഒരുക്കുന്ന ഈ അപൂർവ്വാവസരം എല്ലാവരും പ്രയോജനപ്പെടുത്തണെമെന്ന് ഷിഫാ അൽ ജസീറ മെഡിക്കൽ സെന്റർ മാനേജ്‍മെന്റ് അഭ്യർത്ഥിച്ചു.

error: Content is protected !!