fbpx
Info UAE News അബൂദാബി

100 % ആളുകൾക്കും ആദ്യ ഡോസ് കോവിഡ് വാക്സിൻ ലഭ്യമാക്കി മുൻനിരയിൽ യുഎഇ

The UAE is at the forefront of making the first dose of Covid vaccine available to 100% of the population

യുഎഇയിൽ 100 % ആളുകൾക്കും ആദ്യ ഡോസ് ലഭ്യമായതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി യുഎഇ  (Ncema) ട്വിറ്ററിലൂടെ അറിയിച്ചു.

100 % ആളുകൾക്കും ആദ്യ ഡോസ് ലഭ്യമാക്കി പ്രധാന നാഴികക്കല്ലിൽ എത്തിയതോടെ ലോകത്തിൽ തന്നെ യുഎഇ മുൻനിരയിലാണ്.

ഇതിനകം 90 ശതമാനത്തിലധികം പേർക്ക് രണ്ട് ഡോസുകളും ലഭിച്ചിട്ടുണ്ട് .കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19,694 ഡോസ് കൊവിഡ്-19 വാക്‌സിൻ നൽകിയതോടെയാണ് ഈ സംഖ്യയിലെത്തിയത്.

 

error: Content is protected !!